Newsജനങ്ങളുടെ കീശ ചോര്‍ത്താന്‍ കെ എസ് ഇ ബി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ വര്‍ദ്ധിപ്പിച്ച് ഉത്തരവിറങ്ങി; നിരക്ക് വര്‍ദ്ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍; 10 പൈസ സമ്മര്‍ താരിഫ് ആവശ്യം തള്ളി; നിരക്ക് കൂട്ടാതെ മറ്റുവഴിയില്ലെന്നും ചെറിയ വര്‍ദ്ധനയെന്നും ന്യായീകരിച്ച് മന്ത്രിമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 6:13 PM IST